കല്ലാനോട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ സ്കറിയ അന്തരിച്ചു



പേരാമ്പ്ര: കല്ലാനോട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ സ്കറിയ (കറിയാച്ചൻ ചേട്ടൻ) അന്തരിച്ചു. മുൻ പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് നേതാവുമായ ജോസ് എട്ടിയിലിൻ്റെ സഹോദരനാണ്. ടാക്കീസുകൾ മാത്രമുണ്ടായിരുന്ന കാലത്ത് കൂരാച്ചുണ്ടിൽ ആധുനിക സൗകര്യങ്ങളോടെ തോംസൺ തിയേറ്റർ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തിയാണ്. കൃഷിയിൽ ഏറെ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം കർണാടകയിൽ കൂടുതൽ സ്ഥലമെടുത്ത് കൃഷി നടത്തിയിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.