കല്‍പ്പത്തൂര്‍ രാവറ്റമംഗലത്തെ ഈന്തം വള്ളി ഗോപാലന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: കല്‍പ്പത്തൂര്‍ രാവറ്റമംഗലത്തെ ഈന്തം വള്ളി ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. സഞ്ചയനം തിങ്കളാഴ്ച. ജാനകിയാണ് ഭാര്യ.

മക്കള്‍: രാജീവന്‍ ( എക്‌സൈസ്, ബാലുശ്ശേരി) സജീവന്‍ (എസ് ഐ ട്രാഫിക്ക് വടകര), സുധ
മരുമക്കള്‍: സരിത, ഷീബ (ജി.എല്‍.പി.എസ് കലക്റ്റീവ് ഫാം മുതുകാട്) അഡ്വ.മനോജ് അരൂര്.
സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണി, ദേവി, ജാനു