കല്‍പ്പത്തൂര്‍ രാവറ്റമംഗലം ചങ്ങരംകണ്ടി കല്യാണി അന്തരിച്ചു


കല്‍പ്പത്തൂര്‍: രാവറ്റമംഗലം ചങ്ങരംകണ്ടി കല്യാണി അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സാണ്. സഞ്ചയനം ബുധനാഴ്ച.

സഹോദരങ്ങള്‍: പരേതരായ കേളു (തിരൂവങ്ങുര്‍), നാരായണന്‍ (പതിയാരക്കര), ലക്ഷ്മി, മാതു, നാരായണി.