കല്‍പ്പത്തൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്ത്തകന് രാജന് വൈദ്യര് അന്തരിച്ചു
കല്പ്പത്തൂര്: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചാംപീടിക യൂണിറ്റ് മുന്‍ പ്രസിഡന്റുമായ പുത്തന്‍പുരയില്‍ (പൂക്കോട്ടേരി) രാജന് വൈദ്യര് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
ഭാര്യ രജില. മക്കള്‍ അഡ്വ. പി.ആര്. രജനേഷ്, പി.ആര്. രാഗേഷ്. മരുമക്കള്‍ ഷീന.
സഹോദരങ്ങള്‍ ദേവദാസ് വൈദ്യര്, നരേന്ദ്രന് (സായിലക്ഷ്മി ബേക്കറി), രാധ, വിജയ, പരേതരായ ജനകന് വൈദ്യര്, പ്രഭാകരന്, കാര്‍ത്യായനി, ദാക്ഷായണി, ദാക്ഷായണി.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് നടന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.