കല്‍പത്തൂരിലെ തേക്കുമ്മല്‍ നാരായണന്‍ അന്തരിച്ചു


പേരാമ്പ്ര: കല്‍പത്തൂരിലെ തേക്കുമ്മല്‍ നാരായണന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. മേലാട്ട് അമ്മാളുവാണ് ഭാര്യ.

മക്കള്‍: റീജ, ഷൈജ, പ്രബീഷ് (അനുപമ ബേക്കറി ചക്കിട്ടപാറ)
മരുമക്കള്‍: കുമാരന്‍ (ആക്കൂ പറമ്പ്), വിനോഭന്‍ (ചീക്കിലോട്), ഷിജിന (കന്നൂര്‍).
സഹോദരങ്ങള്‍: ഗോപാലന്‍, കൃഷ്ണന്‍, ബാലന്‍, ശിവാനന്ദന്‍, ശ്രീധരന്‍, കല്ല്യാണി.