കരികണ്ടന്‍പാറ വടക്കേപനയുള്ള പറമ്പില്‍ കണാരന്‍ അന്തരിച്ചു


പേരാമ്പ്ര: കരികണ്ടന്‍പാറ വടക്കേപനയുള്ള പറമ്പില്‍ കണാരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. കാര്‍ത്ത്യായനിയാണ് ഭാര്യ.

മക്കള്‍ :സുനി, സുനിത.
മരുമകന്‍: മണി.
സഹോദരങ്ങള്‍: ചെക്കിണി, ജാനു, ചെറുപെണ്ണ്, പരേതനായ കേളന്‍.