കന്നാട്ടിയിലെ മാവക്കുന്നുമ്മല്‍ ഒ.പി മൂസ്സ അന്തരിച്ചു


കടിയങ്ങാട്: കന്നാട്ടിയിലെ മാവക്കുന്നുമ്മല്‍ ഒ.പി മൂസ്സ അന്തരിച്ചു. 65 വയസ്സായിരുന്നു. മാളിക്കണ്ടി നഫീസയാണ് ഭാര്യ.

മക്കള്‍: ഒ.പി റസാഖ്, മൈമൂനത്ത്, സഫിയ, ഹാജിറ.
മരുമക്കള്‍: മൈമൂനത്ത് (വലകെട്ട്), ഖാസിം (വേളം പെരുവയല്‍), അഷ്‌റഫ് പ്രാലേരി), ഇസ്മായില്‍ (ആവള).