കണ്ടീത്താഴ പൈതോത്ത് കുഞ്ഞാമി അന്തരിച്ചു


മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ കണ്ടീത്താഴ പൈതോത്ത് കുഞ്ഞാമി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അമ്മദ്. മക്കള്‍: ഫാത്തിമ പയോളി, മൊയ്തി കിഴക്കന്‍ പേരാമ്പ്ര, അബ്ദുല്‍ കരീം, കുഞ്ഞബ്ദുല്ല (ഖത്തര്‍ കെ.എം.സി.സി), അബ്ദുറഹീം, പരേതനായ അബ്ദുല്‍സലാം.

മരുമക്കള്‍: കുഞ്ഞാമി, ആയിഷ, ഷരീഫ, സൗദ, റംല, പരേതനായ കുഞ്ഞബ്ദുള്ള പയോളി. സഹോദരിമാര്‍: പാത്തു ചെറുവത്ത് വളപ്പില്‍, മറിയം കോച്ചേരി.