കണ്ടിയിൽ നാരായണന്‍ അന്തരിച്ചു
കീഴരിയൂര്‍: വിമുക്ത ഭടന്‍ കണ്ടിയില്‍ നാരായണന്‍ 82 വയസ്സ് അന്തരിച്ചു. നെല്ല്യാടി നാഗകാളി ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരിയും, അരിക്കുളം കീഴരിയൂര്‍ എക്‌സ് സര്‍വ്വീസ് സംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: മാധവി.
മക്കള്‍: പ്രതാപന്‍ (ഹോണി ക്യാപ്റ്റന്‍), സന്തോഷ് (റോയല്‍ സുന്ദരം), ലതിക, സായ്. മരുമക്കള്‍: രാജന്‍ കടിയങ്ങാട്, സുരേഷ് കുമാര്‍ (നാദാപുരം സിവില്‍ കോടതി), ബീന, ബിംലീഷ്‌ന.
സഹോദരന്‍: പരേതനായ എ.കുമാരന്‍ മാസ്റ്റര്‍. സഞ്ചയനം ശനിയാഴ്ച.