കണയങ്കോട് ചെറിയ കടവത്ത് കാദർ ഹാജി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കണയങ്കോട് ചെറിയ കടവത്ത് കാദർ ഹാജി (79) അന്തരിച്ചു. കണയങ്കോട് മഹല്ല് പ്രസിഡണ്ടായിരുന്നു. ഭാര്യ: ഉമ്മയ്യ.
മക്കൾ: അഷറഫ്, ഹാരിസ്, റസിയ
മരുമക്കൾ: അബൂബക്കർ, റംല, സൗദ.