കട്ടിപ്പാറ കാച്ചേരി ഉണ്ണി നായര്‍ അന്തരിച്ചു


പേരാമ്പ്ര: കട്ടിപ്പാറ കാച്ചേരി ഉണ്ണി നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭാര്യ: പരേതയായ കോളിത്തോട്ടത്തില്‍ നാരായണി അമ്മ.

മക്കള്‍: ഹരിദാസന്‍, കോമള, ഉഷ. മരുമക്കള്‍: ഷീബ (പറമ്പത്ത് ), ശിവദാസന്‍ (ചാലിക്കര), ഭാസ്‌കരന്‍ (ഉള്ളിയേരി).