കടിയങ്ങാട് ചാമക്കാലയില്‍ ബാലന്‍ അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് ചാമക്കാലയില്‍ ബാലന്‍ (റിട്ടയേര്‍ഡ്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അത്തോളി) അന്തരിച്ചു. 78 വയസായിരുന്നു.
ഭാര്യ പേര്തയായ കല്യാണി
മക്കള്‍ അശോകന്‍, പുഷ്പ, സുരേഷ്
മരുമക്കള്‍ ഗോപാലന്‍ ആയഞ്ചേരി (റിട്ടയേര്‍ഡ്, ഐ.എസ്.ആര്‍.ഒ, തിരുവനന്തപുരം), ദേവി, സുമ
കെച്ചു മക്കള്‍ അമല്‍ദേവ്, അശ്വിന്‍, വര്‍ഷ, ശ്രുതി, ആതിര