കടിയങ്ങാട് കരിങ്കണ്ണിയില്‍ ഫാത്തിമ അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് കരിങ്കണ്ണിയില്‍ ഫാത്തിമ അന്തരിച്ചു. 93 വയസ്സായിരുന്നു. പരേതനായ വാരിയത്ത്കണ്ടി (മുതുവണ്ണാച്ച ) മൂസ്സയാണ് ഭര്‍ത്താവ്.
മക്കള്‍: കദീജ, കുഞ്ഞാമി, അമ്മദ്, ഇബ്രാഹിം, മൊയ്ദു.
മരുമക്കള്‍:പരേതനായ കരിങ്ങണ്ണി ഇബ്രാഹിം,സുബൈദ കല്ലൂര്‍, ആയിഷ പെരുവാന്തി, ഫാത്തിമ പിലാച്ചേരി