കടിയങ്ങാട് എടക്കോടുമ്മല്‍ മൊയ്തി അന്തരിച്ചു


പേരാമ്പ്ര: കടിയങ്ങാട് എടക്കോടുമ്മല്‍ മൊയ്തി അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. തോട്ടത്താംകണ്ടി അയിശയാണ് ഭാര്യ.

സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, ഇബ്രാഹീം, ബിയ്യാത്തു, കുഞ്ഞയിശ