കടലൂര്‍ സ്വദേശി ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു
നന്തിബസാര്‍: കടലൂരിലെ കാഞ്ഞിരക്കുറ്റി പ്രഭാകരന്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹം കുടുംബ സമേതം ഡല്‍ഹിലാണു താമസിക്കുന്നത്.
ശോഭയാണ് ഭാര്യ, പ്രത്യാഷ്, പ്രെയിസന്‍ എന്നിവര്‍ മക്കളാണ്.സഹോദരങ്ങള്‍; ഭാസ്‌കരന്‍ (റിട്ട: റെയിവേ), അശോകന്‍ (ഗാലക്‌സി ടൈലറിംഗ് നന്തി), സതീശന്‍, സുശീല (കൊയിലാണ്ടി), സുമംഗല (കോഴിക്കോട്).