കക്കാട് പള്ളിക്ക് സമീപം ചെറിയപുരയയില്‍ പാത്തു അന്തരിച്ചു


പേരാമ്പ്ര: കക്കാട് പള്ളിക്ക് സമീപം ചെറിയപുരയയില്‍ പാത്തു അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. പീടികപ്പറമ്പില്‍ പരേതനായകുഞ്ഞ്യേതാണ് ഭര്‍ത്താവ്. മയ്യത്ത്‌നിസ്‌കാരം കാലത്ത് പത്ത് മണിക്ക് കക്കാട് ജുമാമസ്ജിദില്‍ ഖബറടക്കംചേനോളി ജുമാമസ്ജിദില്‍

മക്കള്‍: അമ്മത്, അബ് ദുല്‍അസീസ്, സുബൈദ, സാറ
മരുമക്കള്‍: മമ്മു (ഉള്ളിയേരി), പരേതനായ കുളമുള്ളതില്‍ കുഞ്ഞി സൂപ്പി (മുളിയങ്ങല്‍), ഖദീജ ( അത്തോളി), നസീമ (തൊട്ടില്‍പാലം )
സഹോദരങ്ങള്‍: കുഞ്ഞാമിന, പരേതരായ കുഞ്ഞിമൊയിതി, ഇബ്രാഹിംകുട്ടി, കുഞ്ഞായിഷ, കദീജ.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.