ഒ​ഴൂ​ര്‍ പെ​രി​ഞ്ചേ​രിയില്‍ വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എ​ട്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.


തി​രൂ​ര്‍: ഒ​ഴൂ​ര്‍ പെ​രി​ഞ്ചേ​രി ഭാ​ഗ​ത്ത് എ​ക്​​സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എ​ട്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. വി​പ​ണി​യി​ല്‍ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് എ​ത്തി​ക്കാ​ന്‍ സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​സു​മേ​ഷ്, പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ ടി. ​യൂ​സു​ഫ​ലി, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ഗി​രീ​ഷ്, സു​മേ​ഷ്, ഡ്രൈ​വ​ര്‍ പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.