ഒമാനിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി തെച്യാട് പുവ്വത്തിരി പരേതനായ മര്‍ഹും എ ഉണ്ണിമോയിയുടെ (KSRTC) മകന്‍ ശരീഫ് (45) ഒമാനിലെ കസബില്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. മാതാവ് :സൈനബ

ഭാര്യ: മൈമൂന.
മക്കള്‍: നാസിയ, ഇഹ്സാന്‍ശരീഫ്.
മരുമകന്‍: ഷഹ്നാദ് ബാലുശ്ശേരി.
സഹോദരങ്ങള്‍: അഷ്റഫ്,സാദിഖ്,ജിര്‍ഷാദ്,റഷീദ,ജര്‍ഷിദ.