എസ്.എസ്.എൽ.സി മാതൃക പരീക്ഷ സംഘടിപ്പിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കെ.ടി.ശ്രീധരൻ സ്മാരക വായനശാല എസ്.എസ്.എൽ.സി മാതൃക പരീക്ഷ സംഘടിപ്പിച്ചു. ചോദ്യ പേപ്പർ വിതരണം ചെയ്ത കൊണ്ട് നഗരസഭ നാലാം വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി സിനേഷ്.കെ.ടി സ്വാഗതം പറഞ്ഞു. വിനോദ് മാസ്റ്റർ ഔവർ പരീക്ഷ നിയന്ത്രിച്ചു.