എരവട്ടൂര്‍ മുണ്ടയോട്ട് മീത്തല്‍ കെ.വി.കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ മുണ്ടയോട്ട് മീത്തല്‍ (കുന്നുമ്മല്‍) കെ.വി.കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

മക്കള്‍: ഗിരീഷ്, ആശാലത.
മരുമക്കള്‍: ഗീത, വേണു.
സഹോദരങ്ങള്‍: രാമചന്ദ്രന്‍ നായര്‍, ശാരദ അമ്മ.