എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കണ്ണന്‍ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കണ്ണന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. സംസ്‌ക്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക്. കൂട്ടുലിയാണ് അമ്മ.

ഭാര്യ: ദേവി.
മക്കള്‍: രാജേഷ്, രതീഷ്.
മരുമക്കള്‍: ബീന, ജ്യോത്സ്‌ന.
സഹോദരങ്ങള്‍: പരേതനായ പുത്തൂര് ബാലന്‍, കാര്‍ത്ത്യായനി, ബാബു.