എരവട്ടൂര്‍ കേളോത്ത് ശശിധരന്‍ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ കേളോത്ത് ശശിധരന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ രാധ. മുന്‍ഭാര്യ പരേതയായ സൗമിനി. മക്കള്‍ ഷിജിന, ഷിനോയ്, ഷിബിന്‍. മരുമക്കള്‍ വേണുഗോപാല്‍, പാര്‍വതി. സഹോദരങ്ങള്‍: ജാനു (അരൂര്‍), ലീല (വടകര), ദേവകി (കോഴിക്കോട്).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.