എരവട്ടൂരിലെ വെള്ളയോട് നാരായണി അമ്മ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂരിലെ വെള്ളയോട് നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. പരേതനായ ചാപ്പന്‍ അടിയോടിയാണ് ഭര്‍ത്താവ്.

മക്കള്‍: ബാലന്‍, നാരായണന്‍, ശോഭ.
മരുമക്കള്‍: ശശി (കാരയാട്), ഉഷ (നരയങ്കുളം), രമ (പൈതോത്ത്).
സഹോദരങ്ങള്‍: പരേതനായ അപ്പുക്കുട്ടി നായര്‍ (കിഴിഞ്ഞാണ്യം), ജാനു (കരുവണ്ണൂര്‍), ദേവി (കിഴിഞ്ഞാണ്യം).