എരവട്ടൂരിലെ കൂടത്തില്‍ ഒ.കെ കമലാക്ഷി അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂരിലെ കൂടത്തില്‍ ഒ.കെ കമലാക്ഷി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു. പരേതനായ കൂടത്തില്‍ പൈതല്‍ മാസ്റ്ററുടെയും ഒ.കെ.ദേവകി അമ്മയുടെയും മകളാണ്.

സഹോദരങ്ങള്‍: ഒ.കെ ബാലകൃഷ്ണന്‍, ഒ.കെ ഹരിദാസന്‍, ഒ.കെ സാവിത്രി, ഒ.കെ സുമതി, ഒ.കെ വസന്ത, ഒ.കെ ഗീത, ഒ.കെ ഗിരിജ.(സംസ്‌കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പില്‍)