എടവരാട് പിലാറത്ത് മീത്തല്‍ മൊയ്തീന്‍ അന്തരിച്ചു


പേരാമ്പ്ര: എടവരാട് പിലാറത്ത് മീത്തല്‍ മൊയ്തീന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. കുഞ്ഞാമിനയാണ് ഭാര്യ.

മക്കള്‍: ആയിഷ, ബഷീര്‍
മരുമക്കള്‍: സൈനുദ്ധീന്‍(കോഴിക്കോട്), സുഹാന ബാനു(നടുവണ്ണൂര്‍)

സഹോദരങ്ങള്‍: ഉമ്മാച്ച, അമ്മദ്, പാത്തുമ്മ, കുഞ്ഞാമിന, പരേതനായ കുഞ്ഞബ്ദുല്ല.