എടവരാട് നീലഞ്ചേരി മണ്ണില്‍ ഖദീജ അന്തരിച്ചു


പേരാമ്പ്ര: നീലഞ്ചേരി മണ്ണില്‍ ഖദീജ അന്തരിച്ചു. 94 വയസ്സാണ്. എടവരാട് പരേതനായ തോട്ടത്ത മണ്ണില്‍ കുഞ്ഞബ്ദുല്ലയാണ് ഭര്‍ത്താവ്.

മക്കള്‍: അമ്മത്, മൂസ്സ, പാത്തു(ചെമ്പ്ര), സാറ (കൂത്താളി), അയിഷ (കൂത്താളി).
മരുമക്കള്‍: ആയിഷ (പള്ളിയത്ത്), ജമീല (പേരാമ്പ്ര), അബ്ദുറഹ്‌മാന്‍ (കൂത്താളി), സലീം (സൗദി), പരേതനായ മൊയ്തീന്‍ (ചെമ്പ്ര).

സഹോദരങ്ങള്‍: പരേതരായ കുഞ്ഞബ്ദുല്ല നീലഞ്ചേരി മണ്ണില്‍, ഫാത്തിമ, അമ്മത്.