എടവരാട്ടെ കോരന്‍ കടവത്ത് മൊയ്തു അന്തരിച്ചു


പേരാമ്പ്ര: എടവരാട്ടെ കോരന്‍ കടവത്ത് മൊയ്തു അന്തരിച്ചു. 95 വയസ്സായിരുന്നു. കളരിയുള്ളതില്‍ ആയിഷയാണ് ഭാര്യ.

മക്കള്‍: മൂസ്സ കെ.കെ.സി, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, പാത്തു, ജമീല, സാഹിറ.
മരുമക്കള്‍: ഇബ്രാഹീം കുട്ടി വണ്ണത്താങ്കണ്ടി, മറിയം മണിമല, ജമീല ഓര്‍ക്കാട്ടേരി, അമ്മത് എരവട്ടൂര്‍, അഷ്‌റഫ് എകരൂല്‍, പരേതനായ അബ്ദുല്ല വേളം
സഹോദരങ്ങള്‍: പരേതരായ ഇബ്രായി കോരന്‍ കടവത്ത്, കുഞ്ഞബ്ദുല്ല ഒ.പി, പള്ളി ഉമ്മ വട്ടക്കണ്ടി, പാത്തു ഉമ്മ പയ്യോളിച്ചാലില്‍, ആയിഷ കോരന്‍ കടവത്ത്