എടവരാട്ടെ കളരിയുള്ളതിൽ കുഞ്ഞസ്സൻ അന്തരിച്ചു


പേരാമ്പ്ര: എടവരാട്ടെ കളരിയുള്ളതിൽ കുഞ്ഞസ്സൻ അന്തരിച്ചു. എൺപത് വയസായിരുന്നു.

ഭാര്യ: കേളൻ കണ്ടി കുഞ്ഞായിഷ.

മകൻ: മുസ്തഫ കണ്ണങ്കണ്ടി തറമൽ.

ചൊവ്വാഴ്ച നിര്യാതയായ കളരിയുള്ളതിൽ ആയിഷ ഉമ്മ സഹോദരിയാണ്.

മറ്റു സഹോദരങ്ങൾ: മൂസ്സ കളരിയുള്ളതിൽ, മറിയം മാളിക്കണ്ടി (കടിയങ്ങാട്), പരേതരായ അമ്മത് ചോയ്യലത്ത്, കുഞ്ഞാലി പട്ടർ മഠത്തിൽ, കുഞ്ഞബ്ദുല്ല കളരിയുള്ളതിൽ.

ഖബറടക്കം രാവിലെ 7.30 ന് കൈപ്രം പള്ളിയിൽ നടന്നു.