എടക്കോട്ട്, പുതുക്കൂടി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു


കൊയിലാണ്ടി: എടക്കോട്ട്, പുതുക്കുടി ടാറിങ് പൂര്‍ത്തിയായ റോഡുകള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രജില,മുന്‍ കൗണ്‍സിലര്‍ എന്‍. കെ. ഭാസ്‌കരന്‍. റോഡ് കമ്മിറ്റി കണ്‍വീനര്‍ പുതുക്കൂടി വിനു, കെ. കെ. ഭാസ്‌കരന്‍, സിജീഷ്, മുണ്ടയാടി, ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക