ഊരാംകുന്ന് ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.എം.നജീബ് ഉദ്ഘാടനം നിർവ്വഹിച്ചു.

സി.കെ.മുഹമ്മദലി, അൻസാർ കോയാസ്, പൂഴിയിൽ അഷറഫ്, കെ.കെ.കലാം, മുത്തുക്കോയ തങ്ങൾ, ഹാദിഖ് ജസാർ, അഖിൽ അബ്ദുള്ള, ടി.കെ.ഇബ്രാഹിം, ടി.വി.ഇസ്മയിൽ, കെ.കെ.കുഞ്ഞഹമ്മദ്, എ.വി.അബ്ദുൾ ഖാദർ, ഷാനവാസ് അറഫാത്ത്, എം.എം.ഗഫൂർ, യു.ബഷീർ, സയ്തുമ്മർ മഷ്റൂഹ് തങ്ങൾ, ടി.വി.ഉമ്മർ, കെ.എം.ഉബൈദ്, പി.കരീം, കെ.സലീം, കെ.വി.ആലിക്കുട്ടി, ഹാഷിം പുന്നക്കൽ, പി.ഹുസൈർ, ജംനീഷ് പ്രിയം, പി.വി.ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.