ഊരള്ളൂര്‍ കല്‍പ്പത്തൂര്‍ മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ കല്‍പ്പത്തൂര്‍ മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. സഞ്ചയനം ശനിയാഴ്ച നടക്കും. പരേതനായ നാരായണന്‍ നായരാണ് ഭര്‍ത്താവ്.
മക്കള്‍: സൗദാമിനി, കെ.എം മുരളീധരന്‍, (സി.പി.എം അരിക്കുളം ലോക്കല്‍ കമ്മറ്റി അംഗം), സുമതി, ബാബു.
മരുമക്കള്‍: വി.എം രാധാകൃഷ്ണന്‍ (വിമുക്ത ഭടന്‍, കെ.എസ്.എഫ്.ഇ, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്), നളന്ദ (അങ്കണവാടി വര്‍ക്കര്‍), സുരേന്ദ്രന്‍ ചാലയില്‍, സുജാത.