‘ഊന്നുവടി കൊണ്ട് ഒരടി’: ആക്രമിക്കാനെത്തിയ പുലിയെ തുരത്തിയോടിച്ച് മുത്തശ്ശി; ഞെട്ടിക്കുന്ന വീഡിയോ കാണാം


മുംബൈയിലെ അറെയില്‍ തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ ഊന്നുവടികൊണ്ട് വിരട്ടിയോടിച്ച് മധ്യവയസ്‌ക. ഊന്നുവടിയുടെ സഹായത്തോടെ വീടിന്റെ മുറ്റത്ത് വന്നിരുന്ന നിര്‍മല ദേവി സിംഗിനു നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

പി​ന്നി​ലൂ​ടെ എ​ത്തി​യ പു​ലി​യെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​നെ നി​ർ​മ​ല വ​ടി​യു​പ​യോ​ഗി​ച്ച് വി​ര​ട്ടി​യോ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഇ​വ​ർ പി​ന്നി​ലേ​ക്ക് വീ​ണു. ഉ​ട​നെ ഊ​ന്നു​വ​ടി ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ത​ല്ലി​യോ​ടി​ക്കാ​നും ശ്ര​മി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം പു​ലി സ്ഥ​ലം വി​ട്ടു.

സ്ത്രീ​യു​ടെ വി​ളി​കേ​ട്ട് കു​റ​ച്ച് ആ​ളു​ക​ൾ നി​ർ​മ​ല​യു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

വീഡിയോ കാണാം