ഊട്ടേരി മൂത്താറാട്ട് മൊയ്ദി അന്തരിച്ചു


അരിക്കുളം: ഊട്ടേരി മൂത്താറാട്ട് മൊയ്ദി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഊട്ടേരി മഹല്ല് മുന്‍ വൈസ്പ്രസിഡന്റ്, മദ്രസപ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യമാര്‍ പരേതയായ കുഞ്ഞാമി കൊയിലാണ്ടി, ആയിഷ കാരയാട്. ഇബ്രാഹിം, സയ്ദ്, നഫീസ, സുഹറ, റജീന, നദീറ എന്നിവര്‍ മക്കളാണ്. അമ്മദ് ഊട്ടേരി, അബ്ദുള്ള ഇ, ബഷീര്‍ നോച്ചാട്, ഷഹീദ് നടേരി, മുംദാസ്, സജിന എന്നിവര്‍ മരുമക്കളാണ്.