ഉള്ളൂര്‍ അരട്ടന്‍കണ്ടി മാധവിയമ്മ അന്തരിച്ചു
കൊയിലാണ്ടി: ഉള്ളൂര്‍ അരട്ടന്‍കണ്ടി മാധവിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ രാവുണ്ണി നായര്‍. മക്കള്‍: ബാലകൃഷ്ണന്‍, വേലായുധന്‍, ശിവന്‍, സരസ, കമല. മരുമക്കള്‍: മീന (പേരാമ്പ്ര), ഇന്ദിര (ചീക്കിലോട്), സിന്ധു (കണ്ണൂര്‍), ബാലന്‍ (എകരൂല്‍), ഇല്ലത്തുമീത്തല്‍ രാമകൃഷ്ണന്‍ (ആനവാതില്‍).
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.