ഉള്ളിയേരി എംഡിറ്റ് സഹകരണ പോളിടെക്നിക് കോളേജ് പ്രവേശനം; വിശദാംശങ്ങള്‍ ചുവടെ


കൊയിലാണ്ടി: പോളിടെക്നിക് കോളേജുകളില്‍ 2021- 22 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. http://www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഉള്ളിയേരി എംഡിറ്റ് സഹകരണ പോളിടെക്നിക് കോളേജില്‍ ഒരുക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉളളിയേരി എംഡിറ്റില്‍ ഓട്ടോമൊബൈല്‍, സിവില്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളാണുള്ളത്. ഫോണ്‍: 9746611031, 9496774100, 9895959919. വെബ്സൈറ്റ് http://www.mditpoly.ac.in