ഈസ്റ്റ്‌ പേരാമ്പ്ര വടേക്കര ചാലിൽ അബ്ദുള്ള അന്തരിച്ചു



പേരാമ്പ്ര: ഈസ്റ്റ്‌ പേരാമ്പ്ര വടേക്കര ചാലിൽ അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. ഭാര്യ ഖദീജ.

മക്കൾ അമ്മത്, അബ്ദു സലാം, അബ്ദു റഷീദ്, ഇല്യാസ്, ഖദീജ, സഫിയ,സാജിറ, നസീറ.

മരുമക്കൾ : ഇമ്പിച്ചിമൊയ്തി (നടുവണ്ണൂർ), അസീസ് (മുളിയങ്ങൽ), അഷ്‌റഫ്‌ (ചേനായി), ലത്തീഫ് വാഫി (കടിയങ്ങാട്), മറിയം (ഈസ്റ്റ്‌ പേരാമ്പ്ര), സൗദ (ഇരിങ്ങത്ത്), ഷെറീന (വെള്ളിയൂർ), ജസീല (നന്തി).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.