ഇറമാക്കാന്റകത്ത് ആമിന ഉമ്മ അന്തരിച്ചു


കൊയിലാണ്ടി: ഇറമാക്കാന്റകത്ത് (തൃപ്തി, ഐസ് പ്ലാന്റ് റോഡ്) ആമിന ഉമ്മ (90) അന്തരിച്ചു. 90 വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ വെള്ളേന്റകത്ത് മൂസക്കുട്ടി.
മക്കള്‍: എന്‍.ഇ.മുഹമ്മദ്, അബ്ദുല്‍ അസീസ് (ഖത്തര്‍), അബ്ദുല്‍ ഗഫൂര്‍ (ഖത്തര്‍), ഖദീജ, സൈനബ, ഫാത്തിമ, ഹഫ്‌സത്ത്. മരുമക്കള്‍: കെ.പി.ജമീല, അമേത്ത് ശാഹിദ, ജസീല, എം.ടി.ഇമ്പിച്ചി അഹമ്മദ് (റിട്ട.മുന്‍സിഫ് കോടതി), മമ്മദ് കോയ (പുതിയങ്ങാടി), പരേതരായ വി.പി.അബ്ദുല്‍ ഖാദര്‍, കെ.പി.അബ്ദുല്‍ ഖാദര്‍.