ഇരിങ്ങത്ത് പട്ടർവീട്ടിൽ മറിയം അന്തരിച്ചു
ഇരിങ്ങത്ത്: പട്ടർവീട്ടിൽ മറിയം അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതനായ പട്ടർവീട്ടിൽ താഴപക്രനാണ് ഭർത്താവ്.
മക്കൾ അബ്ദുറഹ്മാൻ, മുഹമ്മദ് (ഗവ: ലോ കോളേജ് കോഴിക്കോട്), റാബിയ.
മരുമക്കൾ: യൂസഫ് തിരുവള്ളൂർ, സാജിദ, നസീറ (അധ്യാപിക, ആനയാംകുന്ന് ഹയർ സെക്കന്ററി സ്കൂൾ).