ഇരിങ്ങത്ത് കുലുപ്പ കോറോത്തും കണ്ടി മീത്തല്‍ അമ്മദ് അന്തരിച്ചു


പേരാമ്പ്ര: ഇരിങ്ങത്ത് കുലുപ്പ കോറോത്തും കണ്ടി മീത്തല്‍ അമ്മദ് അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. അബ്ദുല്ല (കുലുപ്പ), മൊയ്തി (കുലുപ്പ), അസൈനാര്‍(കുലുപ്പ), യൂസുഫ് (പുറക്കാട്), ഫാത്വിമ (ഇരിങ്ങത്ത്), ആയിഷ(കീഴരിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്.