ഇരിങ്ങത്തെ ഇല്ലത്ത് മീത്തല്‍ വിനോദന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: ഇരിങ്ങത്തെ ഇല്ലത്ത് മീത്തല്‍ വിനോദന്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. വടകര സഹകരണ ആശുപത്രിയില്‍ ചികിത്സെയിരിക്കെയാണ് അന്ത്യം.

തുറയൂര്‍ ജി.യു.പി സ്‌കുളിലും ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെയും താത്ക്കാലിക ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു വിനോദന്‍.

ദേവകിയാണ് അമ്മ. ഷീജ (സി.പി.എം കുയുമ്പിലുന്ത് ബ്രാഞ്ച് സെക്രട്ടറി) ആണ് ഭാര്യ. വസുദേവ്, ദേവനന്ദ എന്നിവര്‍ മക്കളാണ്.