ആ ഭാഗ്യശാലി നിങ്ങളാണോ? നിര്‍മ്മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍ അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ എന്‍ ആര്‍-250 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NL 478102 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 70ലക്ഷം രൂപയാണ് ഒന്നാംസമ്മാനം.

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. വിശദമായ ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.

രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NL 478102

സമാശ്വാസ സമ്മാനം(8000)

NA 478102 NB 478102 NC 478102 ND 478102 NE 478102 NF 478102 NG 478102 NH 478102 NJ 478102 NK 478102 NM 478102

രണ്ടാം സമ്മാനം [10 Lakhs]

NC 113003

മൂന്നാം സമ്മാനം [1 Lakh]

NA 804787 NB 767326 NC 753522 ND 171272 NE 768619 NF 197829 NG 562589 NH 569707 NJ 205800 NK 272509 NL 526138 NM 526009

താഴെ പറയുന്ന നമ്പരുകളില്‍ അവസാനിക്കുന്ന നമ്പറുകള്‍ക്ക്

നാലാം സമ്മാനം – Rs. 5,000/-

1419 1597 1832 2119 2869 3129 3405 3430 3713 5539 5827 7038 7486 7660 8412 8658 8725 9993

അഞ്ചാം സമ്മാനം – Rs. 1,000/-

0809 1225 1659 1830 1875 2358 2474 2810 2966 2987 3346 3534 3712 4190 4381 4483 4576 4668 5134 5148 5928 6090 6164 6317 6616 6894 6994 7370 7460 7675 7686 7706 7789 8144 8474 9263

ആറാം സമ്മാനം – Rs. 500/-

0132 0306 0514 0557 0591 0621 0881 0922 1073 1117 1281 1656 1674 1716 1819 1911 1993 2011 2091 2124 2142 2329 2445 2541 2585 2637 2671 2814 2819 2866 3031 3267 3762 3820 4025 4163 4538 4542 4776 4997 5151 5186 5402 5596 5734 5776 5788 5824 6118 6342 6345 6424 6528 6810 6897 6984 7003 7080 7171 7293 7445 7479 7669 7671 7701 7743 7893 8018 8294 8476 8537 8834 9184 9311 9499 9529 9583 9739 9810

ഏഴാം സമ്മാനം – Rs. 100/-

8496 7048 2061 7250 3918 6663 9195 5748 3396 8848 7298 4956 1599 4386 4766 7883 2555 8386 8098 7726 7408 0298 2016 5979 9099 4837 0800 7163 5619 2219 5469 5368 8847 2128 2264 5019 5575 6857 1348 8259 9855 3850 5731 3549 3866 6572 9109 1625 7084 0309 8165 5338 4723