ആശങ്കയൊഴിയാതെ കോഴിക്കോട് ജില്ല; 2645 പേര്‍ക്ക് കോവിഡ്


കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച 2645 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്. വിദേശത്ത് നിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഒരാള്‍ പോസിറ്റീവ് ആയി. 52 പേരുടെ ഉറവിടം വ്യക്തമല്ല.


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 709
അരിക്കുളം – 37
അത്തോളി – 34
ആയഞ്ചേരി – 11
അഴിയൂര്‍ – 17
ബാലുശ്ശേരി – 17
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് – 37
ചേളന്നൂര്‍ – 37
ചേമഞ്ചേരി – 17
ചെങ്ങോട്ട്കാവ് – 44
ചെറുവണ്ണൂര്‍ – 19
ചോറോട് – 48
എടച്ചേരി – 16
ഏറാമല – 67
ഫറോക്ക് – 38
കടലുണ്‍ണ്ടി – 33
കക്കോടി – 46
കാരശ്ശേരി – 17
കാക്കൂര്‍ – 18
കട്ടിപ്പാറ – 7
കാവിലുംപാറ – 6
കായക്കൊടി – 7
കായണ്ണ – 10
കീഴരിയൂര്‍ – 40
കിഴക്കോത്ത് – 44
കോടഞ്ചേരി – 20
കൊടിയത്തൂര്‍ – 14
കൊടുവള്ളി – 54
കൊയിലാണ്ടണ്‍ി – 54
കൂരാച്ചുണ്ട് – 21
കൂത്താളി – 6
കോട്ടൂര്‍ – 13
കുന്ദമംഗലം – 84
കുന്നുമ്മല്‍ – 5
കുരുവട്ടൂര്‍ – 19
കുറ്റ്യാടി – 16
മടവൂര്‍ – 39
മണിയൂര്‍ – 13
മരുതോങ്കര – 20
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 10
മൂടാടി – 27
മുക്കം – 64
നാദാപുരം – 8
നടുവണ്ണൂര്‍ – 35
നന്‍മണ്ട – 8
നരിക്കുനി – 27
നൊച്ചാട് – 19
ഒളവണ്ണ – 76
ഓമശ്ശേരി – 30
ഒഞ്ചിയം – 80
പയ്യോളി – 22
പനങ്ങാട് – 5
പേരാമ്പ്ര – 32
പെരുമണ്ണ – 55
പെരുവയല്‍ – 10
പുറമേരി – 5
പുതുപ്പാടി – 11
രാമനാട്ടുകര – 23
തലക്കുളത്തൂര്‍ – 9
താമരശ്ശേരി – 19
തിക്കോടി – 17
തിരുവള്ളൂര്‍ – 24
തിരുവമ്പാടി – 15
തൂണേരി – 8
ഉള്ളിയേരി – 9
ഉണ്ണികുളം – 12
വടകര – 68
വളയം – 11
വാണിമേല്‍ – 13
വേളം – 18
വില്യാപ്പള്ളി – 16