ആക്കൂപ്പറമ്പ് വട്ടക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു
പേരാമ്പ്ര: ആക്കൂപ്പറമ്പ് വട്ടക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ അനന്തന് നായരാണ് ഭര്‍ത്താവ്.
മക്കള്‍: ഭാസ്കരന്, സുരേഷ് (എസ്.ഐ മേപ്പയൂര്‍ പോലീസ് സ്റ്റേഷന്), സുഭാഷ്, പരേതയായ ദാക്ഷായണി.
മരുമക്കള്‍: പാര്‍വ്വതി നൊച്ചാട്, ദീപ (അധ്യാപിക, വേദവ്യാസ വിദ്യാപീഠം പേരാമ്പ്ര) ചിങ്ങപുരം, സോന വളയം.