ആംആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു
പേരാമ്പ്ര: ആം ആദ്മി പാര്‍ട്ടിയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിന് പുതിയ ഭാരവാഹികള്‍. കണ്‍വീനറായി രഞ്ജിത്ത് മലയില്‍ പേരാമ്പ്രയും സെക്രട്ടറിയായി ബിജു സി.ടിയെയും തെരഞ്ഞെടുത്തു.
- ജോ.കണ്‍വീനറായി – രമ്യ സായൂജ് മേപ്പയൂര്‍
- ജോ. സെക്രട്ടറി- രമേശന്‍ നൊച്ചാട്
- ട്രഷറര്‍- രാഗേഷ് വി.പി പേരാമ്പ്ര
- സോഷ്യല്‍ മീഡിയ കണ്‍വീനര്‍- മുഹമ്മദ് നജീബ് കുട്ടോത്ത്