അരുണിന് വേണം കൈത്താങ്ങ്; കൈകോര്‍ക്കാം നൂറ് രൂപാ ചലഞ്ചില്‍


പേരാമ്പ്ര: വേളം ഹയര്‍സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അരുണിന് ചികിത്സാ സഹായത്തിന് അധ്യാപകരും സുഹൃത്തുക്കളും കൈകോര്‍ക്കുന്നു. ജോലി സ്ഥലത്ത് അപകടത്തില്‍ പെട്ട് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലാാണ് അരുണ്‍. തുടര്‍ന്നുള്ള ചികിത്സക്ക് പണം ആവശ്യമാണ്.

ഈയവസരത്തിലാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അരുണിനെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ കൈകോര്‍ക്കുന്നത്. അരുണിന്റെ ചികിത്സാസഹായത്തിന് 100 രൂപ ചലഞ്ച് നത്തുകയാണിവര്‍. നൂറ് രൂപ മാറ്റിവെച്ച് ഏവരും ഇതില്‍ പങ്കാളികളാവണമെന്നാണ് സുഹൃത്തുക്കളുടെ അപേക്ഷ.

സഹാപാഠി സംഘത്തിന്റെ ചെയര്‍മാന്‍ അഭിരാം ടിഎസും കണ്‍വീനര്‍ മുഹമ്മദ് കപ്പച്ചേരിയുമാണ്.

GOOGLE PAY NO:

A`ncmw- 8606766703
knbmZv ]qapJw- 9745898904

Federal Bank
Account number: 99980103414319
Customer Name: SIYAD T
Branch Name: Kuttiady
Branch IFSC: FDRL0002047
MMID: 9049319