അരിക്കുളം പറമ്പത്ത് പുതിയേടുത്ത് സലാം അന്തരിച്ചു


പേരാമ്പ്ര: അരിക്കുളം പറമ്പത്ത് പുതിയേടുത്ത് സലാം അന്തരിച്ചു. അമ്പത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ ജമീല.
മക്കള്‍ : ഷമീര്‍, സാദിഖ്, സലീം.