അരിക്കുളം പഞ്ചായത്തിലും നടേരി സെക്ഷനിലും പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഷീല്‍ഡ് ഫസ്റ്റ് ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ അവസരം, വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: അരിക്കുളം പഞ്ചായത്തിലും നടേരി സെക്ഷനിലും കൊവിഷീല്‍ഡ് ഫസ്റ്റ് ഡോസ് വാക്സിന്‍ സ്വീകരിക്കാത്ത പതിനെട്ട് വയസ്സ് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാന്‍ അവസരം. നാളെ ഉച്ചക്ക് 12 മണിക്ക് മുന്‍പായി അരിക്കുളം എഫ്.എച്ച്.സിയില്‍ നിന്നും വാക്സിന്‍ ലഭിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.