അരിക്കുളം തിരുവങ്ങായൂര്‍ മാണിക്യം അന്തരിച്ചു


അരിക്കുളം: തിരുവങ്ങായൂര്‍ ചവറങ്ങാട് കുന്നുമ്മല്‍ മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി.

മക്കള്‍: ദാമോദരന്‍, ബാലകൃഷ്ണന്‍, ഗോപാലന്‍, രാജന്‍.

മരുമക്കള്‍: മാധവി നരക്കോട്, സുമ മണിയൂര്‍, എ.കെ. ശാന്ത (ഒന്നാം വാര്‍ഡ് മെമ്പര്‍ അരിക്കുളം ഗ്രാമപഞ്ചായത്ത്), ലിജി ഇരിങ്ങല്‍.

സഹോദരങ്ങള്‍: ചോയി, നാരായണന്‍, പരേതരായ ചെക്കോട്ടി, കേളപ്പന്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.