അരിക്കുളം ചെറിയമാവട്ടന തിരുമംഗലത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: ചെറിയമാവട്ടന താമസിക്കും തിരുമംഗലത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തേഴു വയസായിരുന്നു.

ഭാര്യ: പരേതയായ ദാക്ഷായണി ‘അമ്മ.

മക്കള്‍: മുരളീധരന്‍ (ശ്രീലക്ഷ്മി മെഡിക്കല്‍സ്), ചന്ദ്രന്‍ (പ്രധാനാധ്യാപകന്‍, എ.യു.പി.എസ്, കാരക്കുന്ന്), പുഷ്പ, തങ്കമണി. ടി, പരേതനായ സുരേഷ്.

മരുമക്കള്‍: ഗോപിനാഥന്‍ (മുന്‍ എസ്.ഐ), ഹരികൃഷ്ണന്‍ കെ.കെ മുന്‍ അധ്യാപിക, സാമൂതിരി എച്ച്.എസ്.എസ്), വിജയ, രമ, ബിന്ദി.

സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, പുരുഷോത്തമന്‍ നായര്‍, പരേതരായ ദാക്ഷായണി അമ്മ, ദേവി അമ്മ, കാര്‍ത്യായനി അമ്മ, മാധവന്‍ നായര്‍.

സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30 ന്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.