അരിക്കുളം കൊല്യേരി ബാലൻ നായർ അന്തരിച്ചു


അരിക്കുളം: കൊല്യേരി ബാലൻ നായർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കോഴിക്കോട് ആർ.എം.എസ്സിലെ മുൻ ജീവനക്കാരനാണ്. ഭാര്യ ഗൗരിയമ്മ.

മക്കൾ സന്തോഷ്‌ കുമാർ (ആർ.എം.എസ് കോഴിക്കോട് ), ജയശ്രീ, ജയേഷ് .

മരുമക്കൾ സുമതി, ചന്ദ്രൻ.

സഹോദരങ്ങൾ കാർത്ത്യായനി അമ്മ, രാമകൃഷ്ണൻ.

സഞ്ചയനം തിങ്കളാഴ്ച നടക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.